ചവറ: പന്മന നെറ്റിയാട്ട് കാരാളിൽ കിഴക്കതിൽ രാധാകൃഷ്ണൻ നായർ (66) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ജഗദമ്മ (ബംഗളൂരു). മക്കൾ: രാഹുൽകൃഷ്ണ (യു.എസ്.എ), രാകേഷ് കൃഷ്ണ (യു.എസ്.എ). മരുമക്കൾ: മായാനായർ (യു.എസ്.എ), മോനിഷ ബാല റെഡ്ഡി (ബംഗളൂരു). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.