പാങ്ങോട്: വാഴവിള വീട്ടില്‍ പരേതനായ എ. ലംബ്രത്തിെൻറ ഭാര്യ റുഹാലത്ത് ബീവി (84) നിര്യാതയായി. മക്കള്‍ നദീറാബീവി, സുഹര്‍ബാന്‍, ഖാസിം, ഹസ്സന്, കലാം (റിട്ട. പ്രഫസര്‍ ഇക്ബാല്കോളജ് പെരിങ്ങമ്മല) മെഹര്ബാന്, അബുഷഹുമാന്‍, അമീര്‍ (യു.എ.ഇ), റാഷിദ്, പരേതനായ ഹാഷിം (മുന്‍ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസി) മരുമക്കള്‍: ആബിദാബീവി, ഷറഫുദ്ദീന്, ജലീല, സുഹുറാബീവി, അസീസ്, നസീഹത്ത് (മന്നാനിയ്യ കോളജ് പാങ്ങോട്) സലീന, ഫാത്തിമ, സൈഫുന്നിസ, പരേതനായ മുഹമ്മദ് റഷീദ്.