തിരുവനന്തപുരം: പാപ്പനംകോട് ഹൈസ്കൂൾ റോഡിൽ ടി.സി 53/2340 (എം.ആർ.എ 37) സാഫല്യത്തിൽ ജി.വി. പിള്ള (82-റിട്ട. ആർമി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി എസ്.
മകൻ: സഞ്ജയ്കുമാർ വി.എസ്(ഹെൽത്ത് ഇൻസ്പെക്ടർ). മരുമകൾ: ശാരിക എസ്. സഞ്ചയനം 15ന് രാവിലെ 8.30ന്.