ആര്യനാട്: പള്ളിവേട്ട സബിത മൻസിലിൽ എ. മുഹമ്മദ് കബീർ (65) നിര്യാതനായി. ഭാര്യ: റെജില ബീവി. മക്കൾ: സബിത മോൾ (അധ്യാപിക ഗവ. യു.പി.എസ് പോത്തൻകോട്), അൽ അമീൻ. മരുമകൻ: സബീർ