ചെറുവയ്ക്കൽ: പറയൻകോണം രാജി ഭവനിൽ മോഹൻദാസിെൻറയും സുഗതകുമാരിയുടെയും മകൾ രാജി. എം.എസ് (36) നിര്യാതയായി. ഭർത്താവ്: പ്രശാന്ത്. മക്കൾ: ഹിമ, ഹൈമ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ ഒമ്പതിന്.