തിരുവല്ലം: കൊറ്റം പഴിഞ്ഞി വീട്ടിൽ പരേതനായ ശ്രീമാൻ തങ്കപ്പൻ പിള്ളയുടെ ഭാര്യ സുഭദ്രയമ്മ (90) നിര്യാതയായി. മക്കൾ: ഗിരിജാദേവി, കുമാരി രമ, സുധ, പരേതനായ സുരേഷ്ബാബു. മരുമക്കൾ: പരേതനായ രാഘവൻ നായർ, പ്രതാപചന്ദ്രൻ നായർ (തങ്കുട്ടൻ), പരേതനായ ശിവകുമാർ, കാർത്തിക റാണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.