അയ്യന്തോള്‍: പുറനാട്ടുകര മാങ്കുഴി പരേതനായ ബാലകൃഷ്ണകുറുപ്പിെൻറ ഭാര്യ ചീരക്കുഴി വീട്ടില്‍ കാര്‍ത്യായനി അമ്മ (94) മകള്‍ കലാമണ്ഡലം സീതാലക്ഷ്മിയുടെ തേഞ്ചിത്തുകാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിര്യാതയായി. മറ്റ് മക്കള്‍: ഉഷ സി. നായര്‍, സി. കൃഷ്ണകുമാരി, രാജേശ്വരി കെ. വാര്യര്‍. മരുമക്കള്‍: എം.സി. ശ്രീധരന്, സി.ആര്. നായര്‍, കൃഷ്ണകുമാര്‍ വാര്യര്‍, പരേതനായ കൃഷ്ണന്‍കുട്ടി നായര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.