തെക്കുംപാടം: കരിപ്പാല്‍ പൗലോസ് (68) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: ലിജി, എല്‍ദോസ്. മരുമക്കള്‍: റെന്നി.