കോടാലി: കിഴക്കേ കോടാലി കുണ്ടനി വീട്ടില്‍ രാധാകൃഷ്ണന് (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പില്‍.