കാടുകുറ്റി: റിട്ട. െഹൽത്ത് ഇൻസ്പെക്ടർ മാളിയേക്കൽ ആഗസ്തി (86) നിര്യാതനായി. ഭാര്യ: റോസി (ചേരേക്കര കുടുംബാംഗം). മക്കൾ: സിസ്റ്റർ മേമ്പിൾ (ഹോളി ഫാമിലി കോൺവെൻറ്, കുഴിക്കാട്ടുശ്ശേരി), ബാബു (ജലവിഭവ വകുപ്പ്), ജോമി, ലീനറ്റ് (ഹോളി ഫാമിലി കോൺവെൻറ് പുത്തൻചിറ), ലിജി (അധ്യാപിക ഡോ ബോസ്കോ, കൊടകര). മരുമക്കൾ: ജിജി, ഷാജു (ടൗൺ കോപ്റേറ്റിവ് ബാങ്ക് മാള).