മനക്കൊടി: പാറപ്പുറത്ത് കൃഷ്ണൻകുട്ടിയുടെ മകൻ മുരളി (56) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: സജിനി. മക്കൾ: സരുൺ, ആര്യ. മരുമകൻ: സന്ദീപ്.