കൊല്ലം: ഉമയനല്ലൂർ മൈലാപൂർ പട്ടാണിയഴികം താജുദീൻ (58) നിര്യാതനായി. ഭാര്യ: റഹുമത്ത്. മക്കൾ: അനീസ്, അൽത്താഫ്, താജിന. മരുമക്കൾ: റിയാസ്, റിബിന.