വെട്ടുക്കാട്: ചെറുകുന്ന് ഇമ്മിണി വീട്ടില്‍ സുബ്രഹ്മണ്യെൻറ (മുന്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം) ഭാര്യ തങ്ക (73) നിര്യാതയായി. മക്കള്‍: രജു, സിജു, ബൈജു (ദലിത് കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി). മരുമക്കൾ: പോള്സന്, ഭാസ്കരന്, പ്രിയ.