ചാലക്കുടി: വാളൂർ വൈപ്പിൻകാട്ടിൽ അമീർ അലി (അമീർ -69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അനൂപ്. അൻസാർ, അനീഷ്. മരുമക്കൾ: സബീന, ഷബ്ന, സമീന.