കൊല്ലം: കുരിപ്പുഴ മാമ്മൂട്ടിൽകടവ് ചെറിയക്കര വീട്ടിൽ പരേതനായ പി. ചെല്ലപ്പൻപിള്ളയുടെ മകൻ സി. പത്മകുമാർ (60) നിര്യാതനായി. മാതാവ്: പത്മാവതി അമ്മ. ഭാര്യ: ബീന പത്മകുമാർ. മക്കൾ: കൃഷ്ണ, കൃപ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.