പാറശ്ശാല: പരശുവക്കല്‍ ഭാസ്കരവില്ലയില് എസ്. വേണുഗോപാല്‍ (61- റിട്ട. പോസ്റ്റ്മാന്) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: സൗമ്യ, വിഷ്ണു. മരുമകന്: സാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.