തിരുവനന്തപുരം: കുടപ്പനക്കുന്ന് കെ.ആര്.എ 69 കുളക്കോട്ട് വീട്ടില്‍ കെ. ജഗദമ്മയുടെ മകന് ബി. സുദര്ശനകുമാര് (കെ.ബി.എന്‍ പ്രൊവിഷന്‍ സ്റ്റോര്‍, കുടപ്പനക്കുന്ന് -57) നിര്യാതനായി. ഭാര്യ: ശാന്താദേവി. സഞ്ചയനം ഏപ്രില്‍ ചൊവ്വാഴ്ച രാവിലെ 8.30ന്.