പൊന്മള: പൂവ്വാട് എ.എം.എൽ.പി സ്കൂൾ അധ്യാപകനായിരുന്ന തയ്യിൽ തൊടി കോയ മാസ്റ്റർ (85) നിര്യാതനായി. ദീർഘകാലം പൊന്മള തംരീനുത്തുല്ലാബ് മദ്റസയുടെയുടെയും പൊന്മള ഹയാത്തുൽ ഇസ്ലാം സംഘത്തിെൻറയും ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കുന്നത്തൊടി ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, സാദിഖലി, നാസർ, മുംതാസ്, സലീന. മരുമക്കൾ: ഹംസ, സുലൈമാൻ, സഫിയ, സാജിദ, നുസ്റത്ത്, റുഫീന.