വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ ആലിഹസൻ സൈതാലി ഹാജിയുടെ ഭാര്യ വെങ്കിട്ട ആയിശ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മജീദ് (കെ.എം.സി.സി റിയാദ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്), ബഷീർ, ഇസ്മായിൽ (റിയാദ്), മുജീബ് റഹ്മാൻ (മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സമിതി അംഗം). മരുമക്കൾ: സൈനബ (വേങ്ങൂർ), ആസ്യ, ഖദീജ (ഇരുവരും മണ്ണാർമല), ആയിശ (കണ്യാല), സുനീറ (പറമ്പൂർ).