പൊന്മള: മാണൂര്‍ പരേതനായ നെല്ലിക്കുന്നൻ സുലൈമാൻ ഹാജിയുടെ മകൻ അസൈൻ സാബു (37) നിര്യാതനായി. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ഹമീദ്, ഇസ്മാഇൗൽ, ഹുസൈൻ, ഐശാബി, ഹസീന, റാബിയ, പരേതരായ ലത്തീഫ്, സൽമത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പൊന്മള വലിയ ജുമാമസ്ജിദില്‍.