പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിയും താനൂർ ഓലപ്പീടികയിൽ താമസക്കാരനുമായ നടമ്മൽ പുതിയകത്ത് മൊയ്തീൻകോയ (68) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ നഫീസ. മക്കൾ: അഷ്റഫ്, അക്ബർ, മുനീർ, ഫാസില, ആഷിഖ്, ആസിഫ്. മരുമക്കൾ: സക്കരിയ ചെട്ടിപ്പടി, സക്കീന, ശാഹിദ, റിനീഷ.