കീഴുപറമ്പ്: കുനിയിൽ ഇരുമാം കടവത്ത് പരേതനായ മുഹമ്മദ് എന്ന കുട്ടെൻറ ഭാര്യ കൈതമണ്ണിൽ ആയിശ (85) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അസൈൻ, അബ്ദുസ്സലീം, ആമിന, സക്കീന. മരുമക്കൾ: ബീരാൻകുട്ടി (കുനിയിൽ), ഉമർ ഖത്താബ് (മമ്പാട്), മറിയം കാമ്പുറവൻ, സുബൈദ കൊന്നക്കോടൻ, കെ.എം. റുബീന.