കിഴുപറമ്പ്: ചിറയിമ്മൽ ചെറുക്കോൾ ഹൈദ്രു (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഉബൈദുല്ല, മുനീർ, സലീം, റുക്സാന, ഫൗസിയ. മരുമക്കൾ: മുന്നാസ് (കൊണ്ടോട്ടി), റഷീദ് (മാവൂർ), ഹസീന (മുക്കം), ജുംനാസ് (വാക്കാലുർ), നിശാന (മാവൂർ). സഹോദരങ്ങൾ: ഫൈസൽ, മുഹമ്മദ്, റഹ്മത്തുല്ല, ആയിശ ബീവി, ജമീല, നഫീസ, പരേതയായ മമ്മാദിയ.