എടവണ്ണ: ഐന്തൂരിലെ മത-സാമൂഹിക രംഗത്ത് സജീവമായിരുന്ന ആനക്കല്ലിലെ വയലിലകത്ത് കുഞ്ഞി മരക്കാർ ഹാജി (കുഞ്ഞു -76) നിര്യാതനായി. ഭാര്യ: വട്ടപ്പാറ സൈനബ (എടവണ്ണ). മക്കൾ: ഫാത്തിമ, ഹഫ്സത്ത്, ഹസനത്ത്, ഹസീന, ഫെബിന. മരുമക്കൾ: അബ്ദുൽ ഖയ്യൂം അരീക്കോട് (റിട്ട. പ്രധാനാധ്യാപകൻ, സുല്ലമുസ്സലാം ഹൈസ്കൂൾ അരീക്കോട്), ഹംസ കുന്നുംപുറം (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), മൂസ സഹീർ പുന്നക്കൽ (പുന്നക്കൽ ജ്വല്ലറി മുക്കം), ഹബീബ് റഹ്മാൻ എടവണ്ണപ്പാറ (ഏഷ്യൻ മാർബിൾ എടവണ്ണപ്പാറ), പരേതനായ അബ്ദുൽ കരീം (വാണിയമ്പലം)