പൊന്നാനി: പരേതനായ സൂപ്രണ്ടിങ് എൻജിനീയർ കെ.വി. അബ്ദുൽ അസീസിെൻറ ഭാര്യ കോടമ്പിയകത്ത് സാറു (89) നിര്യാതയായി. പിതാവ്: പരേതനായ എം. കുട്ടി ഹസൻകുട്ടി. മാതാവ്: പരേതയായ കോടമ്പിയകത്ത് ഫാത്തിമക്കുട്ടി. മക്കൾ: സുലൈഖ, മുംതസ്, ജമീല, ജന്നത്ത്, കെ. സലീം (ബിസിനസ്, പെരിന്തൽമണ്ണ). മരുമക്കൾ: എ.എം. മുഹമ്മദ് അഷറഫ് (എൻജിനീയർ), പി.വി. അബ്ദുൽ ഗഫൂർ (കെമിക്കൽ എൻജിനീയർ), പി.എം.എ. മജീദ്, കെ.എസ്. സബിത, പരേതനായ എം.വി. സുലൈമാൻ അയിരൂർ. സഹോദരങ്ങൾ: കെ. നബീസ (തിരൂർ), പരേതരായ കെ. ഇബ്രാഹിം കുട്ടി ഹാജി, കെ. അബൂബക്കർ, കെ. റാബിയ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.