വായ്പൂര്: പെരുമ്പാറ കള്ളിപ്പാറ തൊണ്ടിടയിൽ പരേതനായ ജോസഫ് ദാനിയേലിെൻറ ഭാര്യ പി.എം. സാറാമ്മ (79) നിര്യാതയായി. മക്കൾ: മറിയാമ്മ, അന്നമ്മ, സൂസമ്മ, വത്സമ്മ, ലില്ലിക്കുട്ടി. മരുമക്കൾ: ടി.എസ്. ചാക്കോ, ജോൺ വർഗീസ്, രാജു, പി.കെ. വാസുക്കുട്ടൻ, പരേതനായ കുഞ്ഞുമോൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിെൻറ ഇടയപ്പാറ സെമിത്തേരിയിൽ.