മുക്കൂർ: തോട്ടത്തിൽ പരേതനായ ചാക്കോയുടെയും അമ്മിണിയുടെയും മകൻ വി.സി. ഷാജി (50) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ജിഷ, ജിയേഷ്, ജിനേഷ്, നിഷ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുക്കൂർ ബാപ്റ്റിസ്റ്റ് ചർച്ചിെൻറ പാമല സെമിത്തേരിയിൽ.