കൊടുവേലി: നടാംകണ്ടത്തില് പരേതനായ ഉലഹന്നാെൻറ ഭാര്യ മേരി ഉലഹന്നാന് (81) നിര്യാതയായി. കൊടുവേലി വാണിയപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ജയ്സമ്മ, ജോഷി. മരുമക്കള്‍: മാര്‍ഗരറ്റ്, പയസ്, ജെയ്മോള്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കൊടുവേലി ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍.