മൂന്നാർ: മൂന്നാർ സെറ്റിൽമെൻറ് കോളനിയിൽ മുഹമ്മദ് യാക്കൂബ് (65) നിര്യാതനായി. മുസ്ലിം ലീഗ് ദേവികുളം താലൂക്ക് കൗൺസിൽ അംഗമാണ്. ഭാര്യ: ഖൈറൂൺ നിസ (മൂന്നാർ ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ, വനിത ലീഗ് മൂന്നാർ പഞ്ചായത്ത് കമ്മിറ്റി പ്രസി). മക്കൾ: ഷഹനാസ്, ഷബാന. മരുമക്കൾ: മുഹമ്മദ് ഹുസൈൻ, ജെ. അനീഷ്.