തൊടുപുഴ: വെങ്ങല്ലൂർ വടക്കേ ചെറുകോട്ടിൽ വി.കെ. പരീത് (50) നിര്യാതനായി. ഭാര്യ: റെജീന. മക്കൾ: മുബിഷിറ, മുഹ്സിന. പിതാവ്: പരേതനായ കാസിം. മാതാവ്: സാറാമ്മ.