ചെങ്ങന്നൂർ: കോവിഡ് ബാധിച്ച് മലയാളി ദമ്പതികൾ ബറോഡയിൽ മരിച്ചു. ബുധനൂർ നമ്പൂതിരിവാളക്കോട് മഠത്തിൽ െറയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തമ്പാൻ തോമസ് (84), ഭാര്യ ലീലാമ്മ (68) എന്നിവരാണ് മരിച്ചത്. മക്കൾ: ജേക്കബ് തോമസ് (ബറോഡ), ബിന്ദു തോമസ് (മലേഷ്യ).