ചെങ്ങന്നൂർ: ആലാ കളീക്കൽ വീട്ടിൽ പരേതനായ സ്വാമിനാഥെൻറ മകൻ ശ്യാംനാഥ് (21) കോവിഡ് ബാധിച്ച് മരിച്ചു. ഇരുവൃക്കയും തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അവിടെവെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ്: ശോഭ.
സഹോദരൻ: സുധി നാഥ്. സംസ്കാരം ശനിയാഴ്ച ചെറിയനാട് കടയിക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ.