ആറാട്ടുപുഴ: ആറാട്ടുപുഴ ആശാൻകാവിൽ യൂനുസ്കുട്ടി (69) നിര്യാതനായി. തകഴി കുന്നുമ്മ മലേക്കടവിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഷീമ. മക്കൾ: ഷഹീന, പരേതയായ ഷഹീറ. മരുമകൻ: അമാനുല്ല (ആലപ്പുഴ മെഡിക്കൽ കോളജ്).