ചാലക്കുടി: കൊരട്ടി താനത്തുപറമ്പിൽ മരക്കാരുടെ മകൻ ബഷീർ (57) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: ജൂബിന, നൂബി നക്വ, നഫ്ല നൂറിൻ. മരുമകൻ: ഷെഫർ അബ്ദുൽ ഖാദർ.