എങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പുളിഞ്ചോട് വടക്കുഭാഗം ചെമ്പൻ വീട്ടിൽ കുട്ടെൻറ മകൻ ചന്ദ്രൻ (58) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യാപിതാവ് മരിച്ചതിെൻറ 16ാം ദിവസമാണ് മരണം. ഭാര്യയെ കൊണ്ടുവരാൻ പോകുേമ്പാൾ വടക്കേകാട് വീട്ടിൽ എത്തുന്നതിനുമുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സി.പി.എം പുളിഞ്ചോട് ബ്രാഞ്ച് കമ്മിറ്റി അംഗവും പി.കെ.എസ് നാട്ടിക ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: പുഷ്പാവതി. മകൾ: ആര്യ.