താണിശ്ശേരി: മാറഞ്ചേരി വിജയൻ നായർ (81) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിജി, രാജി. മരുമക്കൾ: മാളു, ശശികുമാർ.