തൃശൂർ: ഉദായാനഗർ വാളുപറമ്പിൽ അയ്യപ്പെൻറ മകൻ നാരായണൻ (അപ്പു -94) നിര്യാതനായി. അവിവാഹിതനാണ്. സഹോദരൻ: വി.എ. രാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.