ചാവക്കാട്: പേരകത്ത് തെക്കൻ പാലയൂർ പരേതനായ ചീരടത്ത് ചെക്കുട്ടിയുടെ ഭാര്യ ആർ.കെ. നഫീസ (80) നിര്യാതയായി. അങ്ങാടിത്താഴം കാജാ ബീഡി കമ്പനി മുൻ മാനേജറായിരുന്നു. മക്കൾ: ഷഹാർബാൻ, കമർബാൻ, നൗഷാദ്, ഷാജി. മരുമക്കൾ: അഷറഫ്, മുഹമ്മദ്, ഷമീറ, ഷാജിത.