മാള: മടത്തുംപടി നെല്ലിപ്പറമ്പത്ത് അരവിന്ദൻ (കുഞ്ഞൻ -73) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സിനി, സനീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ദിവ്യ.