എരുമപ്പെട്ടി: എസ്.ബി.ഐ ബാങ്ക് എ.ടി.എമ്മിന് സമീപം ആണ്ടിയത്ത് വീട്ടിൽ പരേതനായ കറപ്പെൻറ മകൻ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുമാരി. മക്കൾ: ബിജി, റെജി, സിനി. മരുമക്കൾ: സുശീൽ, ഷാജി.