എരുമപ്പെട്ടി: ചെറുവത്തൂർ വീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ബേബി, ഓമന, സൈമൺ (ജസ്റ്റ്യൻ ടയർ വർക്സ് - എരുമപ്പെട്ടി). മരുമക്കൾ: ദേവസി കുത്തൂർ, ദേവസി തലക്കോടൻ, ജയ.