മുള്ളൂർ: പുളിഞ്ചേരി ഗോപാലൻ നായർ (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശശികുമാർ, ശാന്തിനി. മരുമക്കൾ: അമൃത, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.