തിരൂർ: തടപ്പറമ്പ് എരിഞ്ഞേരി പരേതനായ പൊറിഞ്ചുവിെൻറ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: ബേബി, വത്സല, ഡേവീസ്. മരുമക്കൾ: തോമാസ്, ആനി. സംസ്കാരം ഞായറാഴ്ച രാവിലെ 10.15ന് തിരൂർ സെൻറ് തോമാസ് പള്ളി സെമിത്തേരിയിൽ.