മുറ്റിച്ചൂർ: ജുമാമസ്ജിദിനുസമീപം കരുവത്ത് പരേതനായ പ്രഭാകരെൻറ മകൻ പ്രദീപ് (55) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: പ്രസീത, സ്വാതി. മരുമക്കൾ: അനീഷ്, റെജി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.