കൊല്ലം: മയ്യനാട് ആലുംമൂട് പണ്ടാലയിൽവീട്ടിൽ പരേതനായ ഖാലിദിെൻറ ഭാര്യ റഹുമത്ത് ബീവി (78) നിര്യാതയായി. മക്കൾ: ഷെമി ഷാനവാസ്, ഇമാമുദ്ദീൻ, ഷൈല, അനീഷ് ബാബു, സജീന, പരേതയായ ഷംന. മരുമക്കൾ: കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി ജില്ല പ്രസിഡൻറ്), അബ്ദുൽ അസീസ് (പ്രവാസി), സൈഹുദ്ദീൻ (സൗദി), താഹിറ, സബീന. ഖബറടക്കം ജോനകപ്പുറം വലിയ പള്ളി ഖബർസ്ഥാനിൽ.