കരുനാഗപ്പള്ളി: തഴവ കടത്തൂർ കുണ്ടത്ത് കിഴക്കതിൽ വീട്ടിൽ കൊച്ചുകുഞ്ഞ് (55) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ജുബൈരിയത്ത്, ജാരിയത്ത്.