കൊല്ലം: വടക്കേവിള ന്യൂ ഐശ്വര്യ നഗർ 138 ൽ പത്മശ്രീയിൽ പത്മനാഭൻ പോറ്റിയുടെ മകൻ പി. മുരളീധരൻ (54) (കൊല്ലം ഭീമാ ജൂവല്ലറി മാനേജർ) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: സഞ്ചന, ആദിത്യനാഥ്.