കൊട്ടാരക്കര: വിലങ്ങറ ലക്ഷ്മിവിലാസം പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുണ്ണിത്താെൻറ ഭാര്യ തങ്കമ്മയമ്മ (92) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, ഓമനഅമ്മ, ഓമനക്കുട്ടൻ ഉണ്ണിത്താൻ, പരേതനായ കൊച്ചുകുട്ടൻ ഉണ്ണിത്താൻ, സരളാഭായിഅമ്മ, അജിത്ത് കുമാർ ഉണ്ണിത്താൻ, പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, മുരളീധരൻ ഉണ്ണിത്താൻ. മരുമക്കൾ: ശശിധരൻ നായർ, തങ്കപ്പൻപിള്ള, സുജാത, സരസ്വതി, ശശിധരൻപിള്ള, ബിന്ദു, ഗീത, പ്രദീപ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.