കാവനാട്: കന്നിമേൽചേരി ആർഷാ നഗർ മണയിൽ കിഴക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (105) നിര്യാതയായി. മക്കൾ: ദാക്ഷായണിഅമ്മ, പരേതനായ കരുണാകരൻപിള്ള. മരുമക്കൾ: പരേതനായ ചെല്ലപ്പൻപിള്ള, ഇന്ദിരാഭായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.