ചവറ: മേനാമ്പള്ളി നങ്ങേഴുത്തുവീട്ടില് ചന്ദ്രശേഖരപിള്ള (ഓമനക്കുട്ടന്‍പിള്ള, 72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകന്: സുരേഷ്കുമാര്‍. മരുമകള്‍: വിജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.